Post Category
സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം
കൈനകരി പമ്പയാറ്റിൽ നവംബർ 7 ന് നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി വള്ളംകളിയുടെ സുഗമമായ നടത്തിപ്പിന് അന്നേദിവസം വള്ളംകളി നടക്കുന്ന കൈനകരി ഭാഗത്ത് സ്പീഡ് ബോട്ടുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും.
date
- Log in to post comments