Post Category
ലേലം
പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ്‌സ് നം 2 കാര്യാലയത്തിന്റെ പരിധിയിലുള്ള വിവിധ റോഡുകളുടെ സമീപമുള്ള മരം/ശാഖകള്‍ നവംബര്‍ 4ന് രാവിലെ 11ന് മന്തക്കാട് കാനറ ബാങ്കിന് സമീപം ലേലം ചെയ്യും.
date
- Log in to post comments