Skip to main content

സിനിമ ഓപ്പറേറ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

           കേരള സംസ്ഥാന സിനിമാ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് 2026 ഒക്ടോബർ അഞ്ച്, ആറ്, ഏഴ് തീയതികളിൽ നടത്തിയ സിനിമാ ഓപ്പറേറ്റർ പരീക്ഷ – 2025ന്റെ പരീക്ഷാ ഫലം www.dei.kerala.gov.in, https://samraksha.ceikerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും.

പി.എൻ.എക്‌സ്. 4667/2026

date