Skip to main content

സ്വകാര്യ മേഖലയില്‍ തൊഴിലവസരം

ജില്ലാ എംപ്ലോയബിലിറ്റി സെന്‍റര്‍ അഞ്ചു പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ 250ലേറെ ഒഴിവുകളില്‍ നിയമനത്തിന് നവംബര്‍ ഏഴിന് അഭിമുഖം നടത്തും. ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ രാവിലെ പത്തു മുതലാണ് അഭിമുഖം. ഫോണ്‍-8138908657, 04812563451.

date