Post Category
ജൂനിയര്‍ മെന്റര്‍മാരുടെ ഒഴിവ്: അപേക്ഷ ക്ഷണിച്ചു
ചാലക്കുടി റീജ്യണല്‍ സയന്‍സ് സെന്ററിലെ ഇന്നൊവേഷന് ഹബ്ബില്‍ ജൂനിയര്‍ മെന്റര്‍മാരുടെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷഫോം www.kstmuseum.com എന്ന വെബ്സൈറ്റില്‍ ലഭിക്കുന്നതാണ്. അപേക്ഷ നവംബര്‍ 11 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 0471 2306024, 2306025 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
date
- Log in to post comments