Post Category
സ്വകാര്യ മേഖലയില്‍ തൊഴിലവസരം
ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ അഞ്ചു പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ 250ലേറെ ഒഴിവുകളില്‍ നിയമനത്തിന് നവംബര്‍ ഏഴിന് അഭിമുഖം നടത്തും. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ രാവിലെ പത്തു മുതലാണ് അഭിമുഖം. ഫോണ്‍-8138908657, 04812563451.
date
- Log in to post comments