Skip to main content

ടെൻഡർ ക്ഷണിച്ചു

 

കൊടുവളളി അഡീഷണൽ ഐ. സി. ഡി. എസ്. പ്രൊജക്ടിനു കീഴിൽ ഓമശ്ശേരി തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കോടഞ്ചേരി ഗ്രാമ പഞ്ചായത്തുകളിൽപ്പെട്ട അങ്കണവാടികളിൽ സക്ഷംപദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടി കെട്ടിടം മുഴുവനായോ ഭാഗികമായോ പെയിന്റ് ചെയ്യുന്നതിനും കെട്ടിടത്തിൽ
 ശിശു സൗഹൃദ ചിത്രം വരക്കുന്നതിനുമായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു.

ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 26 ഉച്ചക്ക് 12 ന്.

വിലാസം: ഐ. സി. ഡി. എസ്. കൊടുവള്ളി അഡീഷണൽ, ഓമശ്ശേരി പി. ഒ., 673582
ഫോൺ : 0495 2281044

date