Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ജില്ലയിൽ വനിതാ ശിശു - വികസന വകുപ്പിനു കീഴിൽ സിവിൽ സ്റ്റേഷൻ പരിധിയിൽ പ്രവർത്തനം ആരംഭിക്കുന്ന ക്രഷിലേക്കായി സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 19 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോൺ: 9188969209,
ഈമെയിൽ വിലാസം: dwcdopalakkad@gmail.com .
date
- Log in to post comments