Post Category
ലേലം
കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ ഡബ്ല്യു.ഡബ്ല്യു.ടി. (WWT) ട്രേഡിൽ നിന്നുള്ള 765 കിലോഗ്രാം തടിക്കഷ്ണങ്ങൾ നവംബർ 20-ാം തീയതി ഉച്ചയ്ക്ക് 3 മണിക്ക് സ്ഥാപനത്തിൽ വെച്ച് പരസ്യമായി ലേലം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കായി സ്ഥാപനത്തിന്റെ ഓഫീസുമായി നേരിട്ടോ 0484-2555505 എന്ന ഫോൺ നമ്പർ വഴിയോ ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments