Post Category
*കൊടുങ്ങല്ലൂർ താലപ്പൊലി മഹോത്സവം 2027: പുറമ്പോക്ക് ലേലം നവംബർ 20-ന്*
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ 2027-ലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചുള്ള പുറമ്പോക്ക് ലേലം നവംബർ 20-ന് നടക്കും. രാവിലെ 11-ന് കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിലാണ് ലേലം സംഘടിപ്പിച്ചിട്ടുള്ളതെന്ന് തഹസിൽദാർ അറിയിച്ചു.
date
- Log in to post comments