Post Category
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവ വേദി ബാലാവകാശ കമ്മിഷൻ സന്ദർശിച്ചു
തിരുവനന്തപുരം മണക്കാട് ജി.വി. എച്ച് എസ് സ്കൂളിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവ വേദി ബാലാവകാശ കമ്മിഷൻ സന്ദർശിച്ചു. സുരക്ഷാ ക്രമീകരണങ്ങളും ഭക്ഷണശാലയും ശുചിമുറികളും പരിശോധിച്ചു. കുട്ടികളോടും രക്ഷിതാക്കളോടും അധ്യാപകരോടും സംസാരിച്ചു
കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ്, അംഗം പി ഷാജേഷ് ഭാസ്കർ എന്നിവരാണ് സന്ദർശനം നടത്തിയത്.
date
- Log in to post comments