Skip to main content

കോഷൻ ഡെപ്പോസിറ്റ് വിതരണം

തിരൂർ ടി.എം.ജി കോളേജിൽ 2016-17, 2017-18 വർഷങ്ങളിൽ അഡ്മിഷൻ എടുത്ത് കോഴ്സ് പൂർത്തീകരിച്ചിട്ടും കോഷൻ ഡെപ്പോസിറ്റ് തിരികെ വാങ്ങാത്ത വിദ്യാർഥികൾ നവംബർ 18-നകം ബാങ്ക് പാസ് ബുക്കിന്റെ പകർപ്പുമായി കോളേജ് ഓഫീസിൽ ഹാജരാകണം. അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ് എന്നിവ വ്യക്തമാക്കുന്ന പാസ് ബുക്കിന്റെ പകർപ്പാണ് സമർപ്പിക്കേണ്ടത്. നിശ്ചിത തീയതിക്കകം രേഖകൾ സമർപ്പിക്കാത്തവരുടെ കോഷൻ ഡെപ്പോസിറ്റ് തുക സർക്കാരിലേക്ക് തിരിച്ചടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

date