Post Category
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
വിവിധ വകുപ്പുകളില്‍ (എന്‍ സി സി, ടൂറിസം, എക്സൈസ്, പോലീസ്, എസ് ഡബ്ല്യു ഡി, ട്രാന്‍സ്പോര്‍ട്ട് ഒഴികെ) ഡ്രൈവര്‍ ഗ്രേഡ്-രണ്ട് (എല്‍ ഡി വി)/ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ( എല്‍ ഡി വി) (കാറ്റഗറി നം.621/2024), ഡ്രൈവര്‍ ഗ്രേഡ്-രണ്ട് (എല്‍ ഡി വി)/ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍ ഡി വി) തസ്തികമാറ്റം മുഖേന (കാറ്റഗറി നം.622/2024) തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി.
date
- Log in to post comments