Post Category
വയലാർ ഗ്രാമപഞ്ചായത്തിൽ കേരളോത്സവം സംഘടിപ്പിച്ചു
വയലാർ ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മുരളി ഷോർട്ട് പുട്ട് എറിഞ്ഞുകൊണ്ട് കായിക മത്സരങ്ങൾ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം .ജി നായർ അദ്ധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഖിൽ കൃഷ്ണ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മറ്റി ചെയർപേർസൺ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ പ്രേജിയുടെ നേതൃത്വത്തിൽ മത്സരങ്ങൾ നടന്നു.
date
- Log in to post comments