Skip to main content

പ്രസംഗ മത്സരം

 

വനിത ശിശു വികസന വകുപ്പ് മിഷൻ വാൽസല്യ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2025 നവംബർ 14 മുതൽ 20 വരെ നടത്തുന്ന ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം (മലയാളം) സംഘടിപ്പിക്കുന്നു. താൽപ്പര്യമുളള വിദ്യാർത്ഥികൾ നവംബർ 10 ഉച്ചയ്ക്ക് 12.00നു  9846188494 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട്  രജിസ്ട്രേഷൻ പൂർത്തിയാക്കണം.

date