Post Category
ക്വട്ടേഷന്‍
ഈസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് എല്‍ ഐ ഡി ആന്‍ഡ് ഇ ഡബ്ല്യൂ അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തിലേക്ക് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കം ഇല്ലാത്ത അഞ്ച് സീറ്റ് എ സി വാഹനം പ്രതിമാസ വാടകക്ക് നല്‍കുവാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 13 രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്‍: 8089690958.
date
- Log in to post comments