Post Category
റീ ടെണ്ടർ ക്ഷണിച്ചു
ളാലം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ആവശ്യത്തിനു കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് റീ ടെണ്ടർ ക്ഷണിച്ചു. നവംബർ 16 ഉച്ചയ്ക്ക ഒരുമണിവരെ ടെണ്ടറുകൾ സ്വീകരിക്കും. ഫോൺ: 9188959700.
date
- Log in to post comments