Post Category
ട്രാഫിക് നിയമലംഘനങ്ങൾക്ക് പരാതിപ്പെടാം
ദേശീയപാതകളിലെ അനധികൃത പാർക്കിംഗ് ഉൾപ്പെടെയുള്ള ട്രാഫിക് നിയമ ലംഘനങ്ങൾ, അപകടസാധ്യതകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം.
ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:
ആർ.ടി.ഒ. എൻഫോഴ്സ്മെന്റ്റ് കണ്ട്രോൾ റൂം - 9188963113
പോലീസ് - 112.
date
- Log in to post comments