Post Category
പ്രസംഗമത്സരം
ശിശുദിനാഘോഷത്തിന്‍റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ നവംബർ 12ന് ജില്ലയിലെ യു.പി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി പ്രസംഗമത്സരം സംഘടിപ്പിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ നവംബർ 11 വൈകിട്ട് അഞ്ചിനകം 8281899464 എന്ന ഫോൺ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.
date
- Log in to post comments