Skip to main content

ഗതാഗത നിയന്ത്രണം

ഏറ്റുമാനൂർ നഗരസഭാ പരിധിയിലുള്ള തുമ്പശേരി-കോടതിപ്പടി റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നു(നവംബർ 10) മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം അസിസ്റ്റന്‍റ് എൻജിനീയർ അറിയിച്ചു.

date