Post Category
അഭിമുഖം: തിയതി മാറ്റി
ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ തിരുവനന്തപുരം ആരോഗ്യഭവനിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ നവംബർ 11ന് നടത്താൻ നിശ്ചയിച്ചിരുന്ന മെയിൽ തെറാപിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖം മാറ്റി. അന്നേ ദിവസം പ്രാദേശിക അവധിയായതിനാൽ അഭിമുഖം നവംബർ 19ന് രാവിലെ 10.30ന് നടത്തും.
date
- Log in to post comments