Skip to main content

യോഗ ഇൻസ്ട്രക്ടർ അഭിമുഖം 12ന്

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലെ യോഗ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് നവംബർ 11ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക് ഇൻ ഇന്റർവ്യൂ 12ലേക്ക് മാറ്റി. ബീമാപള്ളി ഉറൂസ് പ്രമാണിച്ച് പ്രാദേശിക അവധിയായതിനാലാണ് തീയതി മാറ്റിയത്.

date