Post Category
മല്‍സ്യകുഞ്ഞ് വിതരണം
കോഴഞ്ചേരി പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, അനബാസ് ഇനം മല്‍സ്യ കുഞ്ഞുങ്ങളെയും അലങ്കാര മത്സ്യങ്ങളെയും നവംബര്‍ 12 രാവിലെ 11.30 മുതല്‍ വൈകിട്ട് മൂന്നുവരെ വിതരണം ചെയ്യും. വില സര്‍ക്കാര്‍ നിരക്കില്‍. ഫോണ്‍: 0468 2214589, 9995398627, 8943472882.
date
- Log in to post comments