Skip to main content

പ്രവേശനം

കുളക്കട അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍സിവിഇറ്റി ലെവല്‍ 4 സര്‍ട്ടിഫിക്കേഷന്‍ ലഭിക്കും. ഫോണ്‍: 9495999672.

date