Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ഭവന നിർമ്മാണ ബോർഡിന്റെ കീഴിൽ ഗാന്ധിനഗറിൽ പ്രവർത്തനം ആരംഭിക്കുന്ന വർക്കിംഗ് വിമൻസ് ക്വാർട്ടേഴ്സിലേക്ക് ഇൻഡോർ ഗെയിംസ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 16 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ഭവന നിർമ്മാണ ബോർഡിന്റെ കോട്ടയം ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0481-2570410.
date
- Log in to post comments