Skip to main content

സ്പർശ് ഔട്ട് റീച്ച് പ്രോഗ്രാം

സ്പർശുമായി ബന്ധപ്പെട്ട പരാതികൾ, മറ്റു പെൻഷൻ പരാതികൾ എന്നിവ പരിഹരിക്കുന്നതിനായി സി.ഡി.എ. ചെന്നൈയുടെ ആഭിമുഖ്യത്തിൽ നവംബർ 23ന് എറണാകുളം രാജാജി റോഡിലുള്ള ഗംഗോത്രി കല്യാണമണ്ഡപത്തിൽ​ സ്പർശ് ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിക്കും.

date