Post Category
ലേലം
പൊതുമരാമത്ത് വകുപ്പിന്റെ പാലക്കാട് സെക്ഷന്‍ ഒന്നിന് കീഴിലുള്ള റോഡുകളുടെ വശങ്ങളില് നില്ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് ഫലങ്ങള്‍ എടുക്കുന്നതിനുള്ള അവകാശത്തിനായുള്ള ലേലം നവംബര്‍ 10ന് 11ന് അസി. എന്‍ജിനീയറുടെ കാര്യാലയത്തില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
date
- Log in to post comments