Skip to main content

വെറ്ററിനറി ഡോക്ടര്‍ നിയമനം

മണ്ണാര്‍ക്കാട് ബ്ലോക്കില്‍ രാത്രികാല മൃഗചികിത്സാ സേവന പദ്ധതിയില്‍ നിലവിലുള്ള ഒഴിവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് രജിസ്റ്റേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ വെറ്ററിനറി ബിരുദ സര്‍ട്ടിഫിക്കറ്റും  വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുമായി നവംബര്‍ 12ന് രാവിലെ 11 മുതല്‍ 12.30 വരെ പാലക്കാട് വി.എച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

date