Post Category
കുറഞ്ഞ നിരക്കില്‍ തൊഴിലധിഷ്ഠിത പരിശീലനം
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ചില്‍ കുറഞ്ഞ നിരക്കില്‍ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള എന്‍.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തണ്‍ പ്രോഗ്രാമിങ്, ഡാറ്റാ സയന്‍സ് എന്നിവയിലേക്ക് ഓണ്‍ലൈന്‍ പരിശീലനം ഉടന്‍ ആരംഭിക്കുന്നു. ഒരു ബാച്ചില്‍ 25 കുട്ടികള്‍ മാത്രം. 100% പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ഉറപ്പ് നല്‍കുന്നു. പ്ലസ് ടു ,ഡിഗ്രി കഴിഞ്ഞവര്‍ക്ക് പൈത്തണ്‍ പ്രോഗ്രാമിങിലേക്കും ഡിഗ്രി കഴിഞ്ഞവര്‍ക്ക് ഡാറ്റാ സയന്‍സിലേക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 25. ഫോണ്‍: 9496015002, 9496015051
date
- Log in to post comments