Skip to main content

കെയര്‍ ടേക്കര്‍ നിയമനം

കരുനാഗപ്പള്ളി ഡോ. വി വി വേലുക്കുട്ടി അരയന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍  കെയര്‍ ടേക്കര്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവുണ്ട്. യോഗ്യത ഡിഗ്രി, ബി എഡ്. പ്രായപരിധി 35 വയസിനു മുകളില്‍. പുരുഷ•ാര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍  നവംബര്‍ 12ന് രാവിലെ 11 ന്   ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 9744146397, 9567964462.
 

 

date