Post Category
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി ഒഴിവ്
കുണ്ടറ ഐ എച്ച് ആര് ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയുടെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത പ്ലസ് ടു, ഡി സി എ/ ഡി ഡി ടി ആന്‍ഡ് ഒ എ/സി ഒ പി എ. പി ജി ഡി സി എ ഉള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി നവംബര്‍ 13ന് രാവിലെ 10ന് കോളേജില്‍ എത്തണം. ഫോണ്‍: 0474 2580866, 8547005066.
date
- Log in to post comments