Skip to main content

നാരകത്തറ – മണികണ്ടൻചിറ  റോഡിൽ ഗതാഗത നിയന്ത്രണം

കുമാരപുരം ഗ്രാമ പഞ്ചായത്തിലെ നാരകത്തറ – മണികണ്ടൻചിറ  റോഡിൽ ഹാർബർ വകുപ്പ് നടത്തുന്ന റോഡ് പുനരുദ്ധാരണ  പ്രവൃത്തികൾക്ക് മുന്നോടിയായി , ജലജീവൻ മിഷന്റെ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ റോഡ് മുറിച്ചു നടത്തുന്നതിനാൽ  നവംബർ 14, 15 (ശനി, ഞായർ) എന്നീ തീയതികളിൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും തടസ്സപ്പെടും.  ഇതുവഴി പോകേണ്ട യാത്രക്കാർ ഇതര റൂട്ടുകൾ ഉപയോഗിക്കണമെന്ന് ഡെപ്യൂട്ടി പ്രോജക്ട് മാനേജർ അറിയിച്ചു.

date