Post Category
രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി തുല്യതാ പ്രായോഗിക പരീക്ഷ : ഒക്ടോബര്‍ ആറുമുതല്‍
രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷാര്‍ത്ഥികളുടെ ഒക്ടോബര്‍ നാലിന് ആരംഭിക്കാനിരുന്ന ഗാന്ധിയന്‍ സ്റ്റഡീസിന്റെ പ്രായോഗിക പരീക്ഷ ഒക്ടോബര്‍ ആറ് മുതല്‍ മാത്രമെ ആരംഭിക്കുകയുള്ളു. വിശദവിവരങ്ങള്‍ www.dhsekerala.gov.in ല്‍ ലഭിക്കും.
പി.എന്‍.എക്‌സ്.4231/17
date
- Log in to post comments