Skip to main content

*ക്വട്ടേഷൻ ക്ഷണിച്ചു*

പേരിയ രാഘവൻ മാസ്റ്റർ മെമ്മോറിയൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ ലാബ് റിയേജന്റുകളും അനുബന്ധ സാധനങ്ങളും 2026-27 വർഷത്തിൽ  വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു.  നവംബർ 11ന് ഉച്ചയ്ക്ക് ഒന്നുവരെ ക്വട്ടേഷനുകൾ നൽകാം. ഫോൺ: 04935 208308, 9747016282.

date