Post Category
ഗതാഗത നിരോധനം
തിരുവല്ല ബൈപാസ് റോഡിലെ രാമന്‍ചിറ ജംഗ്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ രാമന്‍ചിറ സിഗ്നലില്‍ നിന്നും തിരുവല്ല ടൗണിലേക്കും കോട്ടയത്തേക്കും പോകുന്ന ലെയിനുകളിലൂടെയുള്ള വാഹനഗതാഗതം ഇന്ന് (നവംബര്‍ 13) മുതല്‍ താല്‍ക്കാലികമായി നിരോധിച്ചു. ബൈപാസ് വഴി തിരുവല്ലയിലേക്കും കോട്ടയത്തേക്കും പോകേണ്ട വാഹനങ്ങള്‍ ബൈപാസ് റോഡിന്റെ തൊട്ടടുത്ത ലെയിനിലൂടെ പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments