Post Category
മാതൃഭാഷയും സംസ്കാരവും വിഷയത്തിൽ സെമിനാർ നടക്കും*
*
2026 മലയാള ദിനാഘോഷം ഭരണഭാഷാ വാരാഘോഷം ജില്ലാതല ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാ വനിതാ -ശിശു വികസന ഓഫീസിന്റെ കീഴിലെ മിനിസ്റ്റീരിയൽ ജീവനക്കാർക്കായി 'മാതൃഭാഷയും സംസ്കാരവും' എന്ന വിഷയത്തിൽ ഇന്ന് സെമിനാർ നടക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെ തൃശ്ശൂർ കളക്ടറേറ്റിലെ അനക്സ് ഹാളിലാണ് സെമിനാർ നടക്കുന്നത്.
date
- Log in to post comments