Post Category
കൊച്ചിയുടെ കായൽ സൗന്ദര്യം ആസ്വദിക്കാൻ ഇനി ആഡംബര യാത്ര; 'സൺറൈസ്' ഹൗസ് ബോട്ട് ഉദ്ഘാടനം ചെയ്തു
കൊച്ചിയുടെ കായൽ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ആകർഷണമായി ആഡംബര ഹൗസ് ബോട്ട് 'സൺറൈസ്' എത്തി. കൊച്ചിയിലെ കായൽ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദവും ആഡംബരപൂർണവുമായ യാത്രാനുഭവം ഒരുക്കുകയാണ് പുതിയ ഹൗസ് ബോട്ടിലൂടെ ലക്ഷ്യമിടുന്നത്. ഹൗസ് ബോട്ടിന്റെ ഉദ്ഘാടനം കൊച്ചി മേയർ വി.കെ. മിനിമോൾ നിർവഹിച്ചു.
എംഎൽഎമാരായ ടി ജെ വിനോദ്, മുഹമ്മദ് ഷിയാസ്, ടോണി ചമ്മണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
date
- Log in to post comments