Skip to main content

പട്ടിക പരിശോധിക്കാം

എസ്.എസ്.ആറിൻ്റെ ഭാഗമായി കോട്ടയം, ഏറ്റുമാനൂര്‍, പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലങ്ങളിലെ കരട് വോട്ടര്‍ പട്ടിക കോട്ടയം താലൂക്ക് ഓഫീസിലും ബന്ധപ്പെട്ട  വില്ലേജ്, മുനിസിപ്പല്‍, പഞ്ചായത്ത് ഓഫീസുകളിലും പൊതുജനങ്ങള്‍ക്ക് പരിശോധിക്കാമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. 

date