Skip to main content

സംരംഭകത്വ വികസന പരിശീലന പരിപാടി

 

ആലപ്പുഴ  ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുതുസംരഭകർക്കായി സംരഭകത്വ  വികസന പരിശീലന പരിപാടി നടത്തും   വിവിധ വകുപ്പുകളുടെ  പദ്ധതികൾ, ബാങ്ക് ലോൺ, ലൈസൻസുകൾ,  മറ്റു ഉതര സേവനങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുന്നു.   പങ്കെടുക്കാൻ അതത് താലൂക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെടുക.
അരുൺലാൽ, ഉപജില്ലാ വ്യവസായ ഓഫീസർ, ചേർത്തല – 9744973696
 മഞ്ജു. എസ്. എസ്.  ഉപജില്ലാ വ്യവസായ ഓഫീസർ, അമ്പലപ്പുഴ – 9562754954
ചിത്ര. ജെ., ഉപജില്ലാ വ്യവസായ ഓഫീസർ,  ചെങ്ങന്നൂർ - 9447316565
 അഞ്ജന സി. എസ്., ഉപജില്ലാ വ്യവസായ ഓഫീസർ, കാർത്തികപ്പള്ളി – 9497783331
 ഉണ്ണിക്കൃഷ്ണൻ എസ്. ഉപജില്ലാ വ്യവസായ ഓഫീസർ, മാവേലിക്കര – 9447710598
 ശാന്തി. ആർ. പൈ, ഉപജില്ലാ വ്യവസായ ഓഫീസർ,കുട്ടനാട് - 8848237277

date