Skip to main content

പ്രോജക്ട് അസിസ്റ്റൻ്റ്

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ കോട്ടയം, പാമ്പാടിയിൽ പ്രവർത്തിക്കുന്ന ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിൽ കെ-സ്റ്റാർ പദ്ധതിയുടെ ഭാഗമായ പ്രോജക്റ്റ് അസിസ്റ്റന്‍റിന്‍റെ   രണ്ട് താത്ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 2026 ഡിസംബർ എട്ട്. വിശദ വിവരങ്ങൾ വെബ് സൈറ്റിൽ(https://sribs.res.in).  ഫോൺ - 0481 2500200.

date