Skip to main content

തേനീച്ച കൃഷി പരിശീലനം

കൊട്ടാരക്കര കില സി എസ് ഇ ഡിയില്‍ നവംബര്‍ 19 മുതല്‍ 21 വരെ തേനീച്ച കൃഷിയില്‍ സൗജന്യപരിശീലനം നല്‍കും.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട  ജില്ലകളില്‍ നിന്നുള്ള പൊതുജനങ്ങള്‍, കര്‍ഷകര്‍, കുടുംബശ്രീ യൂണിറ്റുകള്‍, സ്വയം സഹായ സംഘാംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന് 7012644256.
 
 

date