Skip to main content

ഗതാഗത നിരോധനം

 

പി. എം. ജി. എസ്. വൈ പദ്ധതിയിൽ ഉൾപ്പെട്ട കെ.ആർ-08-78 പുന്നോലി മുക്ക് ഉല്ലാസ് നഗർ ഫീനിക്സ് മുക്ക് ഹരിജൻ കോളനി റോഡിൽ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ നവംബർ 16 മുതൽ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിക്കും. മീനത്തുകരയിൽ നിന്ന്  മണിയൂരിലേക്ക് പോകുന്ന വാഹനങ്ങൾ തുരശ്ശേരിക്കടവ് വഴി പോകേണ്ടതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date