Skip to main content

വിമുക്തഭടന്മാർക്ക് അവസരം

 

ഡി. ജി. ആർ. ഉം കോൾ ഇന്ത്യ ലിമിറ്റഡും തമ്മിൽ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ വിമുക്തഭടന്മാരുടെ ക്ഷേമത്തിനായി തൊഴിൽ പദ്ധതി ആരംഭിച്ചു. വിശദ വിവരങ്ങൾക്ക് ഡി. ജി. ആറിന്റ  www.dgrindia.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ: 0495-2771881

date