Post Category
ഡി.എൻ.ബി. പ്രവേശനം
2026-ലെ ഡി.എൻ.ബി. (പോസ്റ്റ് എം.ബി.ബി.എസ്.) പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചവരുടെ സ്കോറും റാങ്ക് വിവരങ്ങളും www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.
പി.എൻ.എക്സ്. 4804/2026
date
- Log in to post comments