Post Category
ആശാ വര്‍ക്കര്‍ നിയമനം
കൊറ്റങ്കര ഗ്രാമ പഞ്ചായത്ത് 18, 12 വാര്‍ഡുകളിലേക്ക് സ്ഥിര നിയമനമായും 13ാം വാര്‍ഡിലേക്ക് താത്കാലികമായും ആശ വര്‍ക്കറെ നിയമിക്കും. യോഗ്യത: പത്താം ക്ലാസ്. പ്രായപരിധി: 25നും 45നും മധ്യേ. അതത് വാര്‍ഡുകളിലെ സ്ഥിരതാമസക്കാരും വിവാഹിതരുമായ വനിതകള്‍ നവംബര്‍ 21ന് രാവിലെ 10ന് കൊറ്റങ്കര പ്രാഥമിക ആരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന അഭിമുഖത്തില്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പങ്കെടുക്കണം. ഫോണ്‍: 0474 2710545.
date
- Log in to post comments