Post Category
*ജില്ലാ കലോത്സവം: മെഗാ പോസ്റ്റര്‍ പ്രകാശനം ചെയ്തു*
മുട്ടില്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന 45- മത് ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ മെഗാ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് ഷാ മാസ്റ്റര്‍, സ്ഥാപന മേധാവികളായ പി.യു അന്‍വര്‍ ഗൗസ്, പി ശ്രീജ, ബിനു മോള് ജോസ്, ഇ.ടി റിഷാദ് പി.ടി.എ പ്രസിഡന്റുമാരായ വി.പി അഷ്റഫ്, ഇ സുബൈര്‍, പി.ടി.എ പ്രതിനിധികള്‍, സ്റ്റാഫ് അംഗങ്ങള്‍, ആയിരത്തോളം വിദ്യാര്‍ഥികള്‍ എന്നിവര്‍ ഒരുമിച്ചാണ് പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചത്.
date
- Log in to post comments