Post Category
എക്സിക്യൂട്ടീവ് ഡയറക്ടർ, ഡയറക്ടർ തസ്തികയിലേക്ക് നിയമനം
സ്കോൾ-കേരളയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ, ഡയറക്ടർ (അക്കാദമിക് എക്സാമിനേഷൻ & ഇവാല്യുവേഷൻ ഡിവിഷൻ, സ്റ്റുഡന്റ്സ് സർവീസസ് ഡിവിഷൻ) തസ്തികകളിലെ ഒരോ ഒഴിവിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.scolekerala.org ൽ ലഭ്യമാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 26 വൈകുന്നേരം അഞ്ചു മണി.
പി.എൻ.എക്സ്. 4841/2026
date
- Log in to post comments