Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ഉടുമ്പഞ്ചോല താലൂക്കിന്റെ പരിധിയിലുള്ള പന്നിയാറില്‍ പ്രവര്‍ത്തിക്കുന്ന 17-ാം നമ്പര്‍ റേഷന്‍ കടയില്‍ നിന്നും ആടുവിളന്താന്‍ ഗോത്രവര്‍ഗ ഉന്നതിയിലേക്കും ആനയിറങ്കലില്‍ പ്രവര്‍ത്തിക്കുന്ന 26-ാം നമ്പര്‍ റേഷന്‍ കടയില്‍ നിന്നും സങ്കരപാണ്ട്യമേട് ഉന്നതിയിലേക്കും റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി സാധനങ്ങളുടെ കയറ്റിറക്ക് ചെലവ്, മറ്റു ചെലവുകള്‍ ഉള്‍പ്പെടെ വാഹനം നല്‍കുന്നതിന് തയാറുള്ളവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. നവംബര്‍ 30ന് ഉച്ചയ്ക്ക് മൂന്നുമണി വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 04862 232321
date
- Log in to post comments