Post Category
ഗതാഗത നിയന്ത്രണം
മുണ്ടുപറമ്പ്-കൂട്ടിലങ്ങാടി പാതയില്‍ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ നവംബർ 17 മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ രാത്രി എട്ട് മുതൽ രാവിലെ ഏഴ് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് (നിരത്തുകൾ വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. മച്ചിങ്ങൽ ഭാഗത്ത് നിന്നും മുണ്ടുപറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മലപ്പുറം ടൗൺ വഴി തിരിഞ്ഞുപോകണം.
date
- Log in to post comments