Post Category
ഇന്റീരിയർ, ഗ്രാഫിക് ഡിസൈനിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു*
കെൽട്രോണിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആർക്കിടെക്ചറൽ ഡിസൈൻ, ഇന്റീരിയർ ഡിസൈൻ, അഡ്വർടൈസിങ് ഗ്രാഫിക് ഡിസൈൻ എന്നീ കോഴ്സുകളിലേക്ക് ഫീസ് ഇളവോടെ പഠനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം, നാല് മാസം എന്നിങ്ങനെ ദൈർഘ്യമുള്ള കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പ്ലസ് ടു, ഐ.ടി.ഐ, ഐ.ടി.സി, ഡിഗ്രി, ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും 9895415653, 0487 2429000 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
date
- Log in to post comments